ശ്രീ മഹാദേവൻ
ക്ഷേത്രത്തിലെ ഉപദേവതകളിൽ പ്രധാനപ്പെട്ട ഒന്നാണ് ശിവപ്രതിഷ്ഠ. ഭക്തജനങ്ങളുടെ നിരന്തരമായ ആരാധനായാലും ശ്രീ രുദ്രമന്ത്രസേവയാലും പരമകാരുണ്യവാനായി ക്ഷിപ്രപ്രസാദിയായി ശ്രീ മഹാദേവൻ ഈ ക്ഷേത്രതസന്നിധിയിൽ പരിലസിക്കുന്നു.
പ്രധാനവഴിപാടുകൾ
ശംഖാഭിഷേകം , ധാര , ഭസ്മാഭിഷേകം, രുദ്രസൂക്ത പുഷ്‌പാഞ്‌ജലി, ആയുർസൂക്ത പുഷ്പാജ്ഞലി, മൃത്യുജ്ഞയഹോമം, മൃത്യുഞ്ജയഹോമം , ഉമാ മഹേശ്വര പൂജ , കറുകഹോമം, പുറകു വിളക്ക് , കൂവളമാല, എരിക്ക് മാല , ശതകലശം, സഹസ്രകലശം, തിങ്കൾ ഭജനം, ആരോഗ്യം, ദീർഘായുസ്സ്, ശാന്തി , ഐശ്വര്യപുഷ്ടി, തുഷ്ടി , മോക്ഷം പ്രദാനം ചെയ്യുവാൻ മൃത്യുഞ്ജയമന്ത്രം.



