വഴിപാട് വിവരം

അഭിഷേകം 30
അട നിവേദ്യം 100
അടിമ 50
അഘോര മിന്ത്ര പുഷപാഞ്ജലി 25
അപ്പം നിവേദ്യം 200
അർച്ചന 15
അർദ്ധനാരീശ്വര പൂജ 250
അരിപറ 150
അഷ്ടാഭിഷേകം 2000
അഷ്ടോത്തര ശതപുഷപാഞ്ജലി 30
അഷ്ട ദ്രവ്യ ഗണപതിഹോമം 800
അഷ്ടമിരോഹിണി പൂജ 500
അറുനാഴി 750
അറുനാഴി 1/ 2 ( അര ) 400
അവൽപറ 100
ആദിത്യനമസ്ക്കാരം 25
ആദിത്യപൂജ 750
ആൽത്തടി 7000
ബഹ്ലാർമുഖി മന്ത്ര പുഷ്പാഞ്ജലി 25
ബാലമന്ത്രാർച്ചന 25
ബാണേശ്വരി മന്ത്രപുഷ്പ്പാഞ്ജലി 30
ബാധാഹാരമന്ത്രപുഷ്പാഞ്ജലി 25
ബുധപൂജ 60
ഭഗവതിസേവ 150
ഭസ്മാഭിഷേകം 150
ഭാഗ്യസൂക്ത മന്ത്രപുഷ്‌പാഞ്‌ജലി 20
ഭിന്നഭൈരവി മന്ത്രപുഷ്‌പാഞ്‌ജലി 25
ബാധാഹാര മന്ത്രപുഷ്‌പാഞ്‌ജലി 20
ചരട് 4
ചരട്പൂജ 20
ചന്ദനത്തിരി 15
ചാമുണ്ഡി പൂജ 100
ചുറ്റുവിളക്ക് 2500
ചോറൂണ് 100
ചന്ദ്രപൂജ 60
ദീപാരാധന 1000
ദുർഗ്ഗാപൂജ 250
ധർമ്മദൈവപൂജ 250
ധാരയക്ഷി 30
ദേവി മഹാത്മ്യാ മന്ത്രപുഷ്‌പാഞ്‌ജലി 25
ദുർഗ്ഗാ ലക്ഷ്മീ മന്ത്രപുഷ്‌പാഞ്‌ജലി 25
ധനലക്ഷ്മി മന്ത്രപുഷ്‌പാഞ്‌ജലി 25
ദക്ഷിണാ മൂർത്തി മന്ത്രപുഷ്‌പാഞ്‌ജലി 25
എണ്ണ 10
എള്ളൂനിവേദ്യം 50
എള്ള്കിഴി 15
ഗണപതിഹവനം 50
ഗണപതിപൂജ 300
ഗുരുതി 25
ഗുരുതി പുഷ്പാജ്ഞലി 30
ഗായത്രി മന്ത്രപുഷ്പാജ്ഞലി 25
ഇരട്ടി / കടുംപായസം 100
ഐക്യമത്യ മന്ത്രപുഷ്പാജ്ഞലി 20
ജയ ദുർഗ്ഗാമന്ത്രപുഷ്പാജ്ഞലി 20
ജലധാര 30
കറുകഹവനം 50
കറുകമാല 20
കർപ്പൂരം 10
കാവടി 150
കുങ്കുമാഭിഷേകം 300
കുംഭകുടം 500
കൂട്ടുനമസ്ക്കാരം 25
കൂട്ടുപായസം 30
കൂവളമാല 20
കേട്ടുനിറ 75
കേതുപൂജ 60
ക്ഷീരധാര 2500
കുങ്കുമാർച്ചന 30
കാർത്യായനി മന്ത്രപുഷ്പാജ്ഞലി 2500
ലക്ഷ്മീ നാരായണപൂജ 30
ലക്ഷ്മീ വിനായക ഗണപതിഹവനം 75
ലളിതാ മന്ത്രപൂജാപുഷ്പാഞ്ജലി 25
ലളിതാസഹസ്രനാമമന്ത്ര പുഷ്പാഞ്ജലി 35
മഹാദേവമന്ത്ര പുഷ്പാഞ്ജലി 25
മഹാശൂലിനിമന്ത്ര പുഷ്പാഞ്ജലി 25
മലർനിവേദ്യം 25
മലർ പറ 100
മഞ്ഞൾ പറ 300
മഞ്ഞൾ പൊടി 15
മറ്റിനം 10
മാല 15
മാലപൂജ 20
മുഴുക്കാപ്പ് 501
മൃത്യുഞ്ജയഹവനം 1001
മൃത്യുഞ്ജയി മന്ത്രപുഷ്പാജ്ഞലി 20
മേധാസൂക്തർച്ചന 25
നസ്ക്കാരം 20
നവഗ്രഹപൂജ 400
നവഗ്രഹ പുഷ്പാഞ്ജലി 60
നിറമാല 1000
നീണ്ടഘണ്ടമന്ത്ര പുഷ്‌പാഞ്‌ജലി 30
നവാക്ഷരി മന്ത്രപുഷ്പാജ്ഞലി 30
നെയ്പ്പായസം 100
നെയ്‌വിളക്ക് 25
നെൽ പറ 100
ഒരു ദിവസം പൂജ 750
ഒരുനേരം പൂജ 250
പഞ്ചാമൃതം 500
പഞ്ചസാര തടി 500
പനിനീരഭിഷേകം 100
പന്തീരായിരം 1200
പട്ടാണിപൂജ 100
പാൽപായസം 50
പിറകുവിളക്കു 10
പിതൃനമസ്‌ക്കാരം 25
പിഴിഞ്ഞു പായസം 351
പുരുഷസൂക്ത മന്ത്രപുഷ്പാഞ്ജലി 25
പുഷ്പാഭിഷേകം 1500
പുഷ്പാഞ്ജലി 15
പൂജവയ്‌പ്പ് 20
പ്രത്യയങ്കരീ മന്ത്ര പുഷ്പാഞ്ജലി 25
രക്ത പുഷ്പാഞ്ജലി 15
രാജേശ്വരി മന്ത്രപുഷ്പാജ്ഞലി 25
രാഹു പൂജ 60
രുദ്രഭീഷേകം 100
രുധിരമാല പൂജ 60
സരസ്വതി മന്ത്ര പുഷ്‌പാഞ്‌ജലി 20
സരസ്വതി പൂജ 50
സർപ്പപൂജ 105
സന്താനഗോപാലമന്ത്ര പുഷ്‌പാഞ്‌ജലി 30
സംവാദസൂക്തമന്ത്ര പുഷ്‌പാഞ്‌ജലി 25
സ്വയംവര മന്ത്ര പുഷ്‌പാഞ്‌ജലി 25
ശനീശ്വരപൂജ 60
ശർക്കരപ്പറ 250
ശത്രുസംഹാരമന്ത്ര പുഷ്പാഞ്ജലി 20
ശാന്തിദുർഗ്ഗാമന്ത്ര പുഷ്പാഞ്ചലി 25
ശാന്തി ഹവനം 600
ശാസ്‌താപൂജ 60
ശിവപൂജ 60
ശംഖാഭിഷേകം 75
ശ്രീസൂക്ത മന്ത്ര പുഷ്പാഞ്ജലി 25
സംവാദസൂക്ത പുഷ്പാഞ്ജലി 25
ശ്രീചക്രം 25
ശുക്ര പൂജ 60
തടി 75
തകിട് പൂജ 30
തളിച്ചു കുട 60
താക്കോൽ പൂജ 30
താലപ്പൊലി 1000
തിടപ്പള്ളിപ്പായസം 60
തൃകാല പൂജ 750
ത്രിമധുരം 20
തൃപുരസുന്ദരീമന്ത്ര പുഷ്പ്പാഞ്ജലി 20
തൃഷ്ടുപ്പ് മന്ത്ര പുഷ്പാഞ്ജലി 30
ഉടയാട /മറ്റിനം 60
ഉമാമഹേശ്വര പൂജ 750
ഉമാമഹേശ്വര മന്ത്ര പുഷ്പാഞ്ചലി 25
വലിയഗുരുതി 1000
വടനിവേദ്യം 150
വനദുർഗ്ഗാമന്ത്ര പുഷ്‌പാഞ്‌ജലി 25
വരാഹി മന്ത്ര പുഷ്പാഞ്ജലി 25
വറപൊടി 30
വശ്യഗണപതി മന്ത്ര പുഷ്പാഞ്ജലി 25
വാഹന പൂജ (2 വീലർ ) 51
വാഹന പൂജ (3 / 4 വീലർ ) 101
വിദ്യാമന്ത്ര പുഷ്പാഞ്ജലി 20
വിദ്യാരംഭം 75
വിവാഹം 500
വെടി 15
വെള്ള നിവേദ്യം / പണപായസം 25
വ്യാഴ പൂജ 60
വിദ്യരാജഗോപാല മന്ത്ര പുഷ്പാജ്ഞലി 25
യന്ത്ര പൂജ 50
യക്ഷീ പൂജ 60
യോഗക്ഷേമ മന്ത്ര പുഷ്പാജ്ഞലി 25
Festival Notice

Festival Notice

Booking

Booking

Gallery

Gallery

Punarudharanam

Punarudharanam